tag:blogger.com,1999:blog-2352609328792775542.post6168513945761831859..comments2016-10-07T01:12:32.649-07:00Comments on കെ.പി.രാമനുണ്ണി: കെ.പി.രാമനുണ്ണിhttp://www.blogger.com/profile/02882111592532009001noreply@blogger.comBlogger20125tag:blogger.com,1999:blog-2352609328792775542.post-63230925764076677942016-10-07T01:12:32.649-07:002016-10-07T01:12:32.649-07:00നന്മയുള്ക്കൊണ്ട മനസ്സിനേ നമ്മള്തന്
നിര്മ്മലസ്ന...നന്മയുള്ക്കൊണ്ട മനസ്സിനേ നമ്മള്തന്
നിര്‍മ്മലസ്നേഹം നുകര്ന്നിടാനായിടൂ
ജന്മമീയൊന്നുകൊണ്ടേവര്ക്കുമേകിടാന്
കഴിയുമെങ്കില്നാമമരനായ്!നിര്‍ണ്ണയം.

-അന്‍വര്‍ ഷാ ഉമയനല്ലൂര്‍-
9846703746Anwar Shah Umayanalloor (Poet)https://www.blogger.com/profile/08804499865481541701noreply@blogger.comtag:blogger.com,1999:blog-2352609328792775542.post-19916787187276272512014-11-14T22:24:27.098-08:002014-11-14T22:24:27.098-08:00സാറിന്റെ ബ്ലോഗ് കണ്ടതില്‍ സന്തോഷം !സാറിന്റെ ബ്ലോഗ് കണ്ടതില്‍ സന്തോഷം !Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-2352609328792775542.post-90957987631136137502014-01-30T23:16:31.337-08:002014-01-30T23:16:31.337-08:00congratscongratsപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-2352609328792775542.post-22298777506247844062012-07-27T04:22:16.041-07:002012-07-27T04:22:16.041-07:00വായിക്കാന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷം.. :)
http...വായിക്കാന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷം.. :)
http://kannurpassenger.blogspot.in/2012/07/blog-post_19.htmlKannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-2352609328792775542.post-40187349722219514322012-07-08T01:40:50.599-07:002012-07-08T01:40:50.599-07:00വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം..ആശംസകള്‍..,..വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം..ആശംസകള്‍..,..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-2352609328792775542.post-81603278232708039762012-06-08T17:20:04.315-07:002012-06-08T17:20:04.315-07:00Sir,
Shelviyude ormapusthakam thurannathinu nandi....Sir,
Shelviyude ormapusthakam thurannathinu nandi.Nanma jeevikkum ennekkum,athinu maranamilla.veendum varaam.rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-2352609328792775542.post-81941108916902068162011-12-09T23:08:16.180-08:002011-12-09T23:08:16.180-08:00ഇന്നില്‍ വായിച്ചിരുന്നു.ബ്ലോഗില്‍ വന്നതില്‍ സന്തോഷ...ഇന്നില്‍ വായിച്ചിരുന്നു.ബ്ലോഗില്‍ വന്നതില്‍ സന്തോഷം.ആശംസകള്‍..സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-2352609328792775542.post-67421300260407414982011-10-09T01:58:15.084-07:002011-10-09T01:58:15.084-07:00ആശംസകള്‍.....ജീവിതത്തിന്റെ പുസ്തകത്തിന്ആശംസകള്.....ജീവിതത്തിന്റെ പുസ്തകത്തിന്Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-2352609328792775542.post-55290747298749853772011-10-08T09:10:40.378-07:002011-10-08T09:10:40.378-07:00മാഷേ വയലാര്‍ പുരസ്കാര നിറവിന് ഒരായിരം അഭിനന്ദനങ്ങള...മാഷേ വയലാര്‍ പുരസ്കാര നിറവിന് ഒരായിരം അഭിനന്ദനങ്ങള്‍Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2352609328792775542.post-28194539438233238202011-10-08T07:07:40.681-07:002011-10-08T07:07:40.681-07:00മള്‍ബറി പുസ്തകങ്ങളുടെ ചാരുത...
അത് വല്ലാത്തൊരു അന...മള്‍ബറി പുസ്തകങ്ങളുടെ ചാരുത...
അത് വല്ലാത്തൊരു അനുഭവമായിരുന്നു.
അകത്തു മാത്രമല്ല, പുസ്തകം അപ്പാടെ സര്ഗ്ഗാത്മകമാക്കിയതിണ്റ്റെ ചരിത്രം ഒരു പക്ഷെ, മലയാളത്തില്‍ തുടങ്ങിയത് ഷെല്വിയില് നിന്നാവണം.
അതുകൊണ്ടു തന്നെയാണ് ഒരു എഴുത്തുകാരനെ കാണാനുള്ള ആവേശത്തോടെ (ഷെല്‍വിയുടെ കവിതകള്‍ മറന്നുകൊണ്ടല്ല ഇങ്ങനെ പറയുന്നത്) ഒരു പ്രസാധകനെ, വെറുതെ കാണാനായി പണ്ട് ഞാന്‍ കോഴിക്കോടിനു പോയത്.
ആ അതി സര്‍ഗ്ഗാത്മകതയെ ഓര്‍ത്തതിന് നന്ദി.സുരേഷ് കീഴില്ലംhttps://www.blogger.com/profile/13473486666270904349noreply@blogger.comtag:blogger.com,1999:blog-2352609328792775542.post-74469164751148889452011-10-08T02:20:34.054-07:002011-10-08T02:20:34.054-07:00അഭിനന്ദനങ്ങള്‍....അഭിനന്ദനങ്ങള്‍....റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-2352609328792775542.post-2520892741916529532011-10-08T01:04:10.220-07:002011-10-08T01:04:10.220-07:00വയലാര്‍ അവാര്‍ഡ് ലഭിച്ച ഈ വേളയില്‍ ഗൃദയം നിറഞ്ഞ അഭ...വയലാര്‍ അവാര്‍ഡ് ലഭിച്ച ഈ വേളയില്‍ ഗൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍....Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-2352609328792775542.post-15261222899611411452011-10-05T11:06:13.281-07:002011-10-05T11:06:13.281-07:00ആമുഖത്തിനു തഴെ തലക്കെട്ടുണ്ടല്ലോ സജിം. അത് തലക്കെട...ആമുഖത്തിനു തഴെ തലക്കെട്ടുണ്ടല്ലോ സജിം. അത് തലക്കെട്ടായി കൂട്ടിക്കൂടേ....?Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-2352609328792775542.post-55067433789537858252011-09-13T09:07:02.646-07:002011-09-13T09:07:02.646-07:00സാറ് തലക്കെട്ട് ഇട്ടില്ല.ജാലകം അഗ്രഗേറ്ററിൽ തലക്ക...സാറ് തലക്കെട്ട് ഇട്ടില്ല.ജാലകം അഗ്രഗേറ്ററിൽ തലക്കെട്ട് ലഭ്യമല്ലെന്നാണ് കാണിക്കുന്നത്!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-2352609328792775542.post-87742083234936849102011-09-12T06:21:10.603-07:002011-09-12T06:21:10.603-07:00ആത്മാര്‍ത്ഥ സുഹൃത്തിന്റെ വിയോഗത്തിലുള്ള ദുഖത്തില്‍...ആത്മാര്‍ത്ഥ സുഹൃത്തിന്റെ വിയോഗത്തിലുള്ള ദുഖത്തില്‍ പങ്കുചേരുന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2352609328792775542.post-34174100149494750952011-09-10T11:56:07.395-07:002011-09-10T11:56:07.395-07:00veshamathil panku cherunnuveshamathil panku cherunnudilshad raihanhttps://www.blogger.com/profile/05319526894879711282noreply@blogger.comtag:blogger.com,1999:blog-2352609328792775542.post-10451917226105723352011-09-08T01:16:18.887-07:002011-09-08T01:16:18.887-07:00മള്‍ബറിയുടെ എത്ര എത്ര പുസ്തകങ്ങളാണ് അലമാരിയില്‍.ഒക...മള്‍ബറിയുടെ എത്ര എത്ര പുസ്തകങ്ങളാണ് അലമാരിയില്‍.ഒക്കെയും അദ്ദേഹം അയച്ചു തന്നതാണ്.
മാഞ്ഞു പോവാത്ത ഓര്‍മ്മയാണ് ഷെല്‍വി.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-2352609328792775542.post-6358932491670815962011-09-04T12:37:49.932-07:002011-09-04T12:37:49.932-07:00മനോരാജിന്റെ കമന്റിനു താഴെ ഒരു കയ്യൊപ്പ്. അദ്ദേഹത്ത...മനോരാജിന്റെ കമന്റിനു താഴെ ഒരു കയ്യൊപ്പ്. അദ്ദേഹത്തിന്റെ കവിതകളും ചിത്രങ്ങളും എനിക്ക് ഒരേപോലെ പ്രിയപ്പെട്ടതായിരുന്നു. തികച്ചും വ്യത്യസ്തമായ ഫീലുള്ള വരികള്‍... ആ ശ്വാസം നിലച്ചു എന്ന് കേട്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-2352609328792775542.post-67519356179536670152011-09-04T08:59:51.432-07:002011-09-04T08:59:51.432-07:00ശരിക്കും മലയാള പുസ്തകലോകത്തിന് തീരാത്ത നഷ്ടമാണ് ഷെ...ശരിക്കും മലയാള പുസ്തകലോകത്തിന് തീരാത്ത നഷ്ടമാണ് ഷെല്‍വി ഉണ്ടാക്കിയത്. മള്‍ബറി എന്ന പ്രസാധകര് പുറത്തിറക്കിയ പുസ്തകങ്ങള്‍ക്ക് എല്ലാം അതിന്റെതായ ഒരു ഗരിമ എന്നും അവകാശപ്പെടാനുണ്ടായിരുന്നു. എന്തൊക്കെയോ പേര്‍സണല്‍ പ്രോബ്ലെംസ് ഷെല്‍വിക്ക് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. മാഷിന്റെ ഈ കുറിപ്പ് ഉചിതമായി. ഏവരും വിസ്മരിച്ചിരിക്കുന്നു ഷെല്‍വി എന്ന പ്രസാധകനെ.. അതിനേക്കാളേറെ മനോഹരമായി കവിതകള്‍ കുറിച്ചിരുന്ന കവിയെ.. മികച്ച ഒരു എഡിറ്റരെ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2352609328792775542.post-61851985710395463972011-09-04T07:16:42.566-07:002011-09-04T07:16:42.566-07:00ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ,
നിറങ്ങള്‍ മങ്ങാതെയ...ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ,
നിറങ്ങള്‍ മങ്ങാതെയും.കുന്നെക്കാടന്‍https://www.blogger.com/profile/03896279345937274098noreply@blogger.com